Wednesday, 19 September 2018

അല്‍ഫനാര്‍ & ലൈറ്റ്ഹൗസ് ബുക്‌സ് 10-ാം വാര്‍ഷികാഘോഷം

അല്‍ഫനാര്‍ & ലൈറ്റ്ഹൗസ് ബുക്‌സ് 10-ാം വാര്‍ഷികാഘോഷം



ഹിജ്രി 1439 ദുൽഹിജ്ജ 29 ; 09 സെപ്തംബർ 2018 ഞായർ 04:00 PM. കെ പി കേശവ മേനോൻ ഹാൾ, കോഴിക്കോട്


Alfanar and lighthouse books പത്താം വാർഷികാഘോഷത്തിൽ Falah Arif  ഖിറാഅത്ത് നടത്തുന്നു






Dr. Koyakutty Farooqui സദസിന് സ്വാഗതം ആശംസിക്കുന്നു






Alfanar and lighthouse books ന്റെ പത്താം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടും അധ്യക്ഷം വഹിച്ചു കൊണ്ടു എം ഇ അബ്ദുറഹ്മാൻ സാഹിബ് ആലുവ സംസാരിക്കുന്നു.







ALFANAR പത്താം വാർഷിക പതിപ്പ് പ്രകാശനം ചെയ്തത് ഡോക്ടർ എ. ഐ  റഹ്മത്തുള്ള സാഹിബ് ഏറ്റുവാങ്ങി പ്രദർശിപ്പിക്കുന്നു




ബഹുമാന്യനായ അലിമണിക്ഫാനിന്  പൊന്നാടയണിയിച്ച് അബ്ദുൽ കരീം സാഹിബ് എം എസ് എസ് ജനറൽ സെക്രട്ടറി ആദരിക്കുന്നു.





ആദരം ഏറ്റുവാങ്ങിയ അലി മണിക് ഫാൻ അവർകൾ നന്ദി രേഖപ്പെടുത്തി സംഭാഷണം നടത്തുന്നു.





ബഹുമാനപ്പെട്ട അലി മണിക് ഫാനിനെ സദസ്സിനു പരിചയപ്പെടുത്തി ക്കൊണ്ട് എക്സ്പ്രസ്സ് ഹൗസിംഗ്  കമ്പനി എംഡി മുസ്തഫ മുഹമ്മദ് പ്രസംഗിക്കുന്നു






ലൈറ്റ് ഹൗസിന്റെ പ്രകാശിതമാകുന്ന 4 പുസ്തകങ്ങളെ പരിചയപ്പെടുത്തി ക്കൊണ്ട് എൻജിനീയർ മമ്മദ് കോയ സാഹിബ് , എം എസ് എസ് വൈസ് പ്രസിഡൻറ് സംസാരിക്കുന്നു




ലൈറ്റ് ഹൗസ് ബുക്സിന്റെ നാലു പുസ്തകങ്ങൾ പ്രൊഫസർ ഡോക്ടർ മുഹമ്മദ് ഹസൻ പ്രകാശനം ചെയ്യുന്നു





പുസ്തകങ്ങളുടെ പ്രകാശനങ്ങൾക്ക് ശേഷം പ്രൊഫസർ മുഹമ്മദ് ഹസൻ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നു




നമസ്കാരം ഖുർആനിലും സുന്നത്തിലും എന്ന ഗ്രന്ഥത്തിൻറെ നാല്പതാം പതിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് ഡോക്ടർ അബ്ദുൽ അസീസ് സാഹിബ് സംസാരിക്കുന്നു.




സദസ്സിനെ ആശംസിച്ചുകൊണ്ട് ചെസ്റ്റ് ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ് സുബൈർ സംസാരിക്കുന്നു





അബ്ദുൽ ഷുക്കൂർ താളത്തിൽ യോഗത്തിന് സമാപന പ്രഭാഷണം നിർവഹിക്കുന്നു






തിങ്ങിനിറഞ്ഞ പ്രൗഢമായ സദസ്സ്.






Books Released
പ്രധാനപ്പെട്ട നാല് ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു

1) നമസ്കാരം ഖുർആനിലും സുന്നത്തിലും എന്ന ഡോക്ടർ കോയക്കുട്ടി ഫാറൂഖിയുടെ പുസ്തകം

2) ചന്ദ്രമാസ കലണ്ടർ മാനവർക്കായി എന്ന അലിമണിക്ഫാന്റെ ഗ്രന്ഥമാണ് രണ്ടാമത്തേത്

3) ഇസ്ലാമിലെ ധനവ്യയനയം, ഡോക്ടർ എ ഐ റഹ്മത്തുള്ള സാഹിബിന്റെ ഗ്രന്ഥമാണ് മൂന്നാമത്തേത്.

4) എ മുഹമ്മദ് മാറഞ്ചേരി യുടെ ഖുർആൻ നിരോധിക്കാൻ കോടതിയിൽ എന്ന പുസ്തകമാണ് നാലാമത്തേതായി പ്രകാശനം ചെയ്യപ്പെട്ടത്.






















For Books contact to Dr Koyakkutty Farooqui.



























No comments:

Post a Comment