സത്യം, നീതി, പ്രമാണം മുദ്രാവാക്യവുമായി 2008ൽ തുടക്കംകുറിച്ചഅൽഫനാറിന്റെയും യും ലൈറ്റ് ഹൗസ് ബുക്സിന്റെയും പിന്നിട്ട പത്ത് വർഷത്തെ ചരിത്രം സ്മരിക്കുകയാണ്. നിഷ്പക്ഷമായി മാന്യ ശൈലിയിൽ പഠനാർഹമായി വായനക്കാർക്ക് ലഭിച്ചിരുന്ന അൽഫനാർ സമുദായ ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു. അന്യൂനമായ ദൈവ വിശ്വാസത്തെയും അന്ധ വിശ്വാസ അനാചാര മുക്തമായ ഇസ്ലാമിനെ പരിചയപ്പെടുത്തിയും ചന്ദ്രമാസ നിർണയത്തിന് മത-ശാസ്ത്ര മാനം വിശദീകരിച്ചു കാലോചിത വിഷയങ്ങളിൽ ഇടപെട്ടും അൽഫനാർ അതിൻറെ ദൗത്യം 10 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.
അൽഫനാർ ഇനിമുതൽ മാസാന്തം ഇ-മാഗസിനായി പ്രസിദ്ധീകരിക്കുന്നു.

Great. All the best wishes.
ReplyDeletemaashaAllah baarakallah
ReplyDelete